IPL 2018 | ഹൈദരാബാദിനെതിരെ 5 വിക്കറ്റ് ജയം | OneIndia Malayalam

2018-05-19 12

നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത പ്ലേ ഓഫിലേക്ക്. 5വിക്കറ്റിനാണ് ഹൈദരാബാദിനെ കെകെആര്‍ തകര്‍ത്തത്. സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 173 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്ത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
#IPL2018
#IPL11
#SRHvKKR